
Visual Stories
INTERVIEW
ഇതെന്റെ സ്വപ്നങ്ങളുടെ രോമാഞ്ചം
അഭിമുഖം: സിജു സണ്ണി/ ഷിദിൻ
സിനിമ ബിഗ്‌സ്‌ക്രീനിൽ നിന്ന് മിനി സ്‌ക്രീനിൽ എത്തുമ്പോൾ
അഭിമുഖം ; മുഹമ്മദ് മുസ്തഫ /അർജുൻ ഉണ്ണി

Editors pick
മോസ്സാദും മനോരമയുടെ തള്ളും
എഴുത്ത് : സജി മാർക്കോസ്
നെഹറുവിനെ പറ്റി അന്വേഷിച്ചിട്ട് കാര്യമില്ല
എഴുത്ത്: ഹരി ശങ്കർ കർത്ത
Culture
പ്രശസ്ത നടി സുബി സുരേഷ് അന്തരിച്ചു
പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.എല്‍സമ്മ എന്ന ആണ്‍കുട്ടി, … Read More
ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു
ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു. ധ്യാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെയായിരിക്കും ആരംഭിക്കുക. ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവ് കൂടിയായ വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ … Read More
‘വരാഹരൂപം’ കേസ്: ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി
കന്നഡ സിനിമയായ കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.ഡിസിപി കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ … Read More
പുരസ്കാര തിളക്കത്തിൽ അയ്യപ്പൻ നായർ
എഴുത്ത്: രാഗീത് ആർ ബാലൻ
Just In
