കേരളാ കോൺഗ്രസ് എമ്മിന് അധിക സീറ്റിന് അർഹതയുണ്ട് :ജോസ് കെ മാണി

Spread the love

കേരളാ കോൺഗ്രസ് എമ്മിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം മാത്രമായിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനം നടത്താനിരിക്കെ ഉടൻ അഴിച്ചുപണിക്ക് സാധ്യതയുണ്ടാകില്ലെന്ന് എല്ലാവർക്കും അറിയാമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *