പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് വിജയ്; ‘പറഞ്ഞത് നല്ല കാര്യമെന്ന് എന്ന് ഉദയനിധി സ്റ്റാലിൻ

Spread the love

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടൻ വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 10,12 ക്‌ളാസ്സുകളിൽ ഉന്നതവിജയം നേടിയവർക്ക് ആദരം നൽകുന്ന പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു നടൻ വിജയ്. വിജയുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പരിപാടി.


Spread the love

Leave a Reply

Your email address will not be published. Required fields are marked *