കുറുക്കന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Spread the love

വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവര്‍ ഒന്നിക്കുന്ന പ്രൊജക്റ്റാണ് കുറുക്കൻ. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കനെന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന വിനീതിന്റെ വലത് കൈയ്യില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കൈയ്യില്‍ ശ്രീനിവാസന്റെ തലയും പിടിച്ച് നില്‍ക്കുന്നതാണ് പോസ്റ്ററിലുളളത്.


Spread the love

Leave a Reply

Your email address will not be published. Required fields are marked *