Interview: കൊണ്ടോട്ടിയുടെ യൗവനം

നിത ഷഹീർ /ഷിജിൻ കെപി കൊണ്ടോട്ടിക്കിന് 26 ന്റെ ചെറുപ്പം. ബിഎഡ് വിദ്യാ‍ർത്ഥിയായ നിദ ഷഹീറാണ് ഇനിമുതൽ കൊണ്ടോട്ടി നഗരസഭയുടെ അധ്യക്ഷ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയാണ് നിത. കണ്ണൂർ തളിപ്പറമ്പ് ന​ഗരസഭാ…