Author: admin
Data Story : ത്രിപുര, നാഗാലാൻറ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം
എഴുത്ത് : ഷിജിൻ കെപി
മൊബൈൽ റിചാർജ്ജ് നിരക്കും വർധിക്കും
രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിപ്പിക്കും. എയർടെലായിരിക്കും ആദ്യം വർധിപ്പിക്കുകയെന്ന് ചെയർമാൻ സുനിൽ മിത്തൽ അറിയിച്ചു. ജൂൺ മാസത്തിലാകും വർധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് … Read More
മോസ്സാദും മനോരമയുടെ തള്ളും
എഴുത്ത് : സജി മാർക്കോസ്
നൈജീരിയൻ തെരഞ്ഞെടുപ്പ് 2023
എഴുത്ത് : ഷിജിൻ കെപി
പ്രശസ്ത നടി സുബി സുരേഷ് അന്തരിച്ചു
പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.എല്‍സമ്മ എന്ന ആണ്‍കുട്ടി, … Read More
കർണാടകയിൽ ബിജെപി നേതാക്കൾ കോൺഗ്രസിൽ
കർണാടകയിൽ ബിജെപി മുൻ എംഎൽഎ അടക്കം രണ്ട് വൊക്കലിഗ, ലിംഗായത്ത് നേതാക്കൾ കോൺഗ്രസിൽ ചേർന്നു. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചു. ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമാതാവുമായ സന്ദേഷ് … Read More
സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയായി സന്ധ്യ
സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടി ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യ. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണു പെരുമ്പളം തുരുത്തേൽ എസ് സന്ധ്യ (44) നേടിയത്. കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി. ) റൂൾ … Read More
ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു
ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു. ധ്യാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെയായിരിക്കും ആരംഭിക്കുക. ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവ് കൂടിയായ വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ … Read More
തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്
ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും നഷ്ടമായതോടെ നിയമ നടപടികള്‍ക്ക് ഒരുങ്ങി ഉദ്ധവ് താക്കറെ പക്ഷം. ഏക്‌നാഥ് ഷിന്‍ഡെയ്ക്കനുകൂലമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാരിന്‌റെ അടിമയെന്ന് പ്രതികരിച്ച ഉദ്ധവ് … Read More