കർണാടകയിൽ ബിജെപി നേതാക്കൾ കോൺഗ്രസിൽ

കർണാടകയിൽ ബിജെപി മുൻ എംഎൽഎ അടക്കം രണ്ട് വൊക്കലിഗ, ലിംഗായത്ത് നേതാക്കൾ കോൺഗ്രസിൽ ചേർന്നു. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചു. ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമാതാവുമായ സന്ദേഷ് … Read More

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്

ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും നഷ്ടമായതോടെ നിയമ നടപടികള്‍ക്ക് ഒരുങ്ങി ഉദ്ധവ് താക്കറെ പക്ഷം. ഏക്‌നാഥ് ഷിന്‍ഡെയ്ക്കനുകൂലമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാരിന്‌റെ അടിമയെന്ന് പ്രതികരിച്ച ഉദ്ധവ് … Read More

ഇളയരാജ, വി. വിജയേന്ദ്ര പ്രസാദ്, വീരേന്ദ്ര ഹെഗ്‌ഡെ,പി.ടി ഉഷ എന്നിവർ രാജ്യസഭയിലേക്ക്

സംഗീതജ്ഞന്‍ ഇളയരാജ, എഴുത്തുകാരന്‍ വി. വിജയേന്ദ്ര പ്രസാദ്,ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ,പി.ടി ഉഷ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി ഉഷയെന്ന് പ്രധാനമന്ത്രി … Read More

മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം കേന്ദ്രനേതൃത്വം സജി ചെറിയാന്‍ രാജിവെക്കണമെന്ന നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയോട് താന്‍ രാജിവെക്കുകയാണെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയാണെന്നും മാധ്യമങ്ങള്‍ … Read More

നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണം: സുപ്രീം കോടതി

പ്രവാചക നിന്ദയില്‍ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും ഏക കാരണം നൂപുര്‍ ശര്‍മയാണ്. രാജ്യത്തോട് നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് … Read More

അക്രമം നടത്തിയത് കുട്ടികള്‍, അവരോട് ക്ഷമിക്കും: രാഹുല്‍ ഗാന്ധി

വയനാട് കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. രാജ്യത്ത് എല്ലായിടത്തും അക്രമത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന ധാരണ നമുക്ക് കാണാന്‍ കഴിയും.അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ല. ഓഫീസ് ഞങ്ങള്‍ ശരിയാക്കും. കല്‍പ്പറ്റയിലെ … Read More

കോണ്‍ഗ്രസ് ഭരണകാലത്ത് രഥയാത്രയില്‍ കലാപമുണ്ടാകുമെന്ന് ജനങ്ങള്‍ ഭയന്നിരുന്നു: അമിത് ഷാ

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രഥയാത്ര നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് കലാപമുണ്ടാകുമെന്ന ഭയമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.‘കോണ്‍ഗ്രസ് ഭരണകാലത്ത് രഥയാത്ര നടത്തുമ്പോള്‍ കലാപമുണ്ടാകുമെന്ന് ആളുകള്‍ ഭയപ്പെട്ടിരുന്നു. ആ സമയത്ത് രഥം എടുക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ ബി.ജെ.പിക്ക് അധികാരം … Read More

ബി.ജെ.പി വാക്ക് പാലിച്ചിരുന്നെങ്കില്‍ മഹാവികാസ് അഘാഡി തന്നെ ഉണ്ടാവുമായിരുന്നില്ല; ഉദ്ധവ് താക്കറെ

അന്ന് അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കില്‍ ഇന്ന് ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി ഉണ്ടാവുമായിരുന്നെന്ന് ഉദ്ധവ് താക്കറെ. ശിവസേനയുടെ വിമത നേതാവായ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു താക്കറെ. ‘ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയവര്‍ ശിവസൈനികനെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്. … Read More