World cup :The final kick off
Designed by: Shijin KP
Designed by: Shijin KP
എഴുത്ത് :പിബി ജിജീഷ്
എഴുത്ത്: ഗായത്രി ശിവൻ
Written by : Shijin KP
സ്റ്റോറി: ഷിജിൻ കെപി
ഫിഫ ഖത്തർ ലോകകപ്പിന്റെ വൊളന്റിയർ റജിസ്‌ട്രേഷൻ അവസാനിക്കാൻ ഇനി കുറച്ച് ദിവസം കൂടി. ഈ മാസം 31 വരെ അപേക്ഷിക്കാം. 20,000 വൊളന്റിയർമാരെയാണ് ഖത്തർ ലോകകപ്പിനായി തിരഞ്ഞെടുക്കുന്നത്. ഹോട്ടലുകൾ, ഫാൻ സോണുകൾ, വിമാനത്താവളം, പരിശീലന വേദികൾ തുടങ്ങി വിവിധ ഇടങ്ങളിലായാണ് സേവനം … Read More
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായി തുടരവെയാണ് ബ്രോഡിനെ തേടി വീണ്ടും നാണക്കേട്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 84ാം ഓവറിലായിരുന്നു ബുംറയുടെ വെടിക്കെട്ട്. ടെസ്റ്റില്‍ ടി-20 കളിച്ചാണ് ബുംറ ബ്രോഡിനെ ഒരിക്കല്‍ക്കൂടി തലതാഴ്ത്തി നിര്‍ത്തിച്ചത്. ബ്രോഡിന്റെ ഓവറില്‍ ബുംറ 29 റണ്‍സാണ് അടിച്ചെടുത്തത്.ക്രീസില്‍ … Read More
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായി തുടരവെയാണ് ബ്രോഡിനെ തേടി വീണ്ടും നാണക്കേട്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 84ാം ഓവറിലായിരുന്നു ബുംറയുടെ വെടിക്കെട്ട്. ടെസ്റ്റില്‍ ടി-20 കളിച്ചാണ് ബുംറ ബ്രോഡിനെ ഒരിക്കല്‍ക്കൂടി തലതാഴ്ത്തി നിര്‍ത്തിച്ചത്.ഇന്ത്യ 377/ 9 എന്ന നിലയില്‍ നില്‍ക്കവെയായിരുന്നു ബ്രോഡ് … Read More
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20 പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. നോര്‍താംപ്റ്റണ്‍ ഷെയറാണ് ഇന്ത്യയുടെ എതിരാളികള്‍. ദിനേഷ് കാര്‍ത്തിക്കാണ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. നൊര്‍താംപ്റ്റണ്‍ ഷെയറിനെതിരെ തിളങ്ങാനായാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20യില്‍ ഇടം നേടാനും താരത്തിനായേക്കും.
ഇംഗ്ലണ്ടിനെതിരേയുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയെ ദിനേഷ് കാര്‍ത്തിക്ക് നയിക്കും. ഇതോടെ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഏഴാമത്തെ ക്യാപ്റ്റനാകാന്‍ ഒരുങ്ങുകയാണ് കാര്‍ത്തിക്ക്. ഡെര്‍ബിഷെയറിനും നോര്‍ത്താംപ്ടണ്‍ഷെയറിനുമെതിരായ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പുള്ള രണ്ട് സന്നാഹ മത്സരങ്ങളിലായിരിക്കും ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുക.