ഉത്തമനായ പുത്രൻ

1960 ജൂലൈ 27നു ബാൽ താക്കറെയുടെയും മീനയുടെയും മൂന്നാമത്തെ കുട്ടിയായി ജനനം.
ശാന്ത സ്വഭാവിയായ ബാലനെ മാതൃസഹോദരി കുന്ദ വിളിച്ചിരുന്നത് ‘ശ്രവൺബാൽ’ എന്ന്. ഉത്തമനായ മകൻ എന്നർത്ഥം.