മൊബൈൽ റിചാർജ്ജ് നിരക്കും വർധിക്കും

രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിപ്പിക്കും. എയർടെലായിരിക്കും ആദ്യം വർധിപ്പിക്കുകയെന്ന് ചെയർമാൻ സുനിൽ മിത്തൽ അറിയിച്ചു. ജൂൺ മാസത്തിലാകും വർധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് … Read More

സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയായി സന്ധ്യ

സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടി ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യ. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണു പെരുമ്പളം തുരുത്തേൽ എസ് സന്ധ്യ (44) നേടിയത്. കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി. ) റൂൾ … Read More

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും. എംജി റോഡ് മുതൽ കുണ്ടന്നൂർ വരെയാണ് അതീവസുരക്ഷാ മേഖലയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. കേരളം കൂടാതെ തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ … Read More

ട്വിറ്ററിന് പുതിയ സിഇഒയെ പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ട്വിറ്ററിന് പുതിയ സിഇഒയെ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. സ്വന്തം വളർത്തു നായയെയാണ് മസ്ക് ട്വിറ്ററിൻ്റെ സിഇഒ ആയി നിയമിച്ചിരിക്കുന്നത്. ഷിബാ ഇനു ഇനത്തിൽപെട്ട ‘ഫ്ലോകി’ എന്ന് പേരുള്ള നായയാണ് ഇനി ട്വിറ്ററിൻ്റെ സി ഇ ഒ. അതേസമയം ഈ വർഷം അവാസനത്തോടെ … Read More

പരപ്പനങ്ങാടി ഗവ: സ്പെഷ്യൽ ടീച്ചേഴ്സ് ട്രൈനിംഗ് സെൻററിൻ്റെ റജിസ്റ്ററുകളും അനുബന്ധ രേഖകളമായി മുൻ താൽകാലിക കോർഡിനേറ്റർ മുങ്ങി

ചെട്ടിപ്പടിയിലെ പരപ്പനങ്ങാടി ഗവ: സ്പെഷ്യൽ ടീച്ചേഴ്സ് ട്രൈനിംഗ് സെൻററിൻ്റെ അലമാരകൾ പൂട്ടി റജിസ്റ്ററുകളും അനുബന്ധ രേഖകളമായി മുൻ താൽകാലിക കോർഡിനേറ്റർ മുങ്ങി. പുതുതായി താല്കാലിക നിയമനം നേടിയ കോർഡിനേറ്ററടക്കമുള്ള 7 താൽകാലിക ജീവനക്കാർക്ക് നിയമന ഉത്തരവ് നൽകി സ്ഥാപനത്തിൻ്റെ ചുമതല നൽകാൻ … Read More

ീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലായിരുന്നു സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.