പ്രശസ്ത നടി സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.എല്‍സമ്മ എന്ന ആണ്‍കുട്ടി, … Read More

ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു. ധ്യാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെയായിരിക്കും ആരംഭിക്കുക. ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവ് കൂടിയായ വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ … Read More

‘വരാഹരൂപം’ കേസ്: ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

കന്ന‍ഡ സിനിമയായ കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.ഡിസിപി കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ … Read More

68ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി നേടി. മികച്ച നടനുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ പ്രകടനത്തിന് സൂര്യയും തന്‍ഹാജിയിലെ അഭിനയത്തിന് അജയ് ദേവ്ഗണും സ്വന്തമാക്കി. മികച്ച സംവിധായകൻ – സച്ചി ( … Read More

പ്രതാപ് പോത്തന്‍ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലുള്ള ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അന്ത്യം. ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രതാപ് പോത്തന്‍ തകര, ലോറി, ചാമരം തുടങ്ങി നൂറിലധികം സിനിമകളില്‍ … Read More

പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ റിലീസ് ചെയ്തു

മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിറ്റും ഇരുപത് സെക്കന്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം. ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. … Read More

മാറുന്ന മലയാള സിനിമയും നിലപാടുകളും

എഴുത്ത് : അ‍‍ർജുൻ ഉണ്ണി പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ ന്റെ ചൂടാറും മുമ്പ്  ആമസോൺ പ്രൈം സ്‌ട്രീം ചെയ്ത പുതിയ മലയാളം സിനിമയാണ് ‘സാറാസ്’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ കഥയാവശ്യപ്പെട്ട് പോസ്റ്റ് … Read More

ഇമ്രാൻ ഹാഷ്മി 42 ന്റെ നിറവിൽ; അറിഞ്ഞതും അറിയാത്തതും

എഴുത്ത് ; ഹിമൽ ലാൽ പാട്ട്യയം വിക്രം ഭട്ട് സംവിധാനം ചെയ്ത കസൂർ (2001), റാസ് (2002) എന്നീ ചിത്രങ്ങളിലൂടെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് ‘ഇമ്രാൻ ഹാഷ്മി’ സിനിമ മേഖലയിൽ എത്തുന്നത്. പിന്നീട് ഈ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവും തൻ്റെ അമ്മാവനുമായ … Read More