Spread the love

ഗുജറാത്ത്‌ ബിജെപിയുടെ കോട്ടയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ ഇലക്ഷൻ റിസൾട്ട്‌. കോൺഗ്രസിന്റെ അടിവെരുപ്പോലും ഇളക്കിയാണ് ബിജെപി ഇക്കുറി ചരിത്രത്തിൽ തന്നെ മികച്ച വിജയവുമായി അധികാരത്തിലേറുന്നത്. ഗുജറാത്തിൽ 7-ആം  തവണ അധികാരത്തിലേറുന്ന ബിജെപി 1985 ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോർഡാണ്  പഴങ്കഥയാക്കിയത്.

BJP Guns For Record Victory

Partywise Vote Share

List of Winners

മലക്കയറി കോൺഗ്രസ്, മലയിറങ്ങി ബിജെപി

2017 ൽ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി ഇക്കുറി നിരാശയോടെയാണ് മലയിറങ്ങുന്നത്. പാർട്ടികൾ മാറി മാറി ഭരിച്ചിരുന്ന സംസ്ഥാനത്ത് ഇക്കുറി വിജയത്തിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചില്ല. എന്നാൽ ഗുജറാത്തിൽ കനത്ത തിരിച്ചടി ഏറ്റെങ്കിലും  ഹിമാചൽ തിരിച്ച് പിടിക്കാൻ സാധിച്ചതിന്റെ ആശ്വസത്തിലാണ് കോൺഗ്രസ് നേതാക്കൾ. 

Partywise Vote Share

List of Winners

Courtesy: flourish,Indiastatelections,ECI, Times of India

SHIJIN

Spread the love
%d bloggers like this: