കോവിഡിനെതിരെ കോഴിക്കോട് ആരോഗ്യ കേരളം ചെയ്ത വീഡിയോ വൈറലായി

സാംസ്കാരിക നഗരിയായ കോഴിക്കോടിൻറെ പശ്ചാത്തലത്തിൽ കോവിഡിനെതിരെ ആരോഗ്യ കേരളം നിർമിച്ച വീഡിയോ വൈറലായി. നമ്മുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും എന്ന ശുഭപ്രതീക്ഷ നൽകുന്ന വിഡിയോ മാധ്യമ പ്രവർത്തകൻ കൂടിയായ ജയ്സൺ മേരിക്കുന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയുണ്ടായി, തുടർന്നാണ് ബ്രേക്ക് ദ് … Read More

ലിറ്റാർട്ട് കഥാപുരസ്കാരം കെഎസ് രതീഷിന്

കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ് രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിദാസ് കരിവള്ളൂർ, പിജെജെ ആന്റണി, ഡോ. ജിനേഷ്കുമാർ എരമം എന്നിവർ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്. പാൻഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം … Read More

അസം റൈഫിൾസിന്റെ തട്ടിപ്പ് കൈയോടെ പൊക്കി മലയാളി മാധ്യമ പ്രവർത്തകൻ

അസം റൈഫിൾസിന്റെ തട്ടിപ്പ് കൈയോടെ പൊക്കി മലയാളി മാധ്യമ പ്രവർത്തകൻ ജയ്സൺ എം.കെ. അസം റൈഫിൾസ് മണിപ്പൂരിലെ ചണ്ഡാൽ ജില്ലയിലെ ന്യൂ സമന്തലിലെ വിദ്യാലയത്തിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്ക് തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ എത്തിച്ചെന്ന രീതിയിൽ ട്വിറ്ററിൽ ഫോട്ടോ പങ്കുവെച്ചിരുന്നു. സിവിക്ക് … Read More

അടിയന്തിര ഘട്ടങ്ങളിൽ യാത്ര ചെയ്യാൻ ഓൺലൈൻ പാസ്

അടിയന്തിര ഘട്ടങ്ങളിൽ യാത്ര ചെയ്യാൻ ഓൺലൈൻ പാസെടുക്കാൻ അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ജില്ലയ്ക്ക് പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ രേഖ കരുതണം. തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർ സത്യവാംഗ്മൂലം കരുതണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാസെടുക്കാൻ pass.bsafe.gov.in … Read More

പത്താം തരം പ്രാഥമിക പരീക്ഷ എഴുതാൻ ഒരവസരം കൂടി

പത്താം ക്ലാസ് അടിസ്ഥാനമാക്കിയ തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകുമെന്ന് പി.എസ്.സി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന പരീക്ഷ എഴുതാൻ സധിക്കാത്തവർ നിശ്ചിത സമയ പരിധിക്കുള്ളിൽ മതിയായ കാരണം ബോധിപ്പിക്കണമെന്ന് പി.എസ്.സി വ്യക്തമാക്കി. ജൂണിലായിരിക്കും … Read More

ഗോ മൂത്രം കുടുക്കൂ കൊവിഡിനെ അകറ്റൂ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതനിടെ രോഗമുകതിക്ക് ഗോമൂത്രം കുടിക്കാനാവശ്യപ്പെട്ട് ബിജെപി എംഎൽഎ. യുപിയിലെ ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിം​ഗ് ആണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണം. പശു … Read More