സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹനായത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി.…

ധനുഷ് വീണ്ടും സംവിധായകനാകുന്നു

കരിയറിലെ അൻപതാം ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച് സൂപ്പർതാരം ധനുഷ്. ക്യാപ്റ്റൻ മില്ലറിന് ശേഷമെത്തുന്ന ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായി നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. ഇതുവരെ പേരിടാത്ത ചിത്രം ഡി50 എന്നാണ് വിളിക്കുന്നത്.പാ…

അഭിമുഖത്തിനിടെ അവതാരകയ്ക്ക് മുൻപിൽ ഷർട്ട് ഊരി ഷൈൻ

ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഷൈൻ ടോം ചോക്കോയുടെ പെരുമാറ്റ രീതികൾ വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈൻ ടോം ചാക്കോ നൽകിയ ആദ്യ അഭിമുഖമാണ് പ്രേക്ഷകരുടെ…

നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.…

നടന്‍ പൂജപ്പുര രവി അന്തരിച്ചു

മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ…

‘ധൂമം’ഈ വാരം തിയറ്ററുകളിലേക്ക്

ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ജൂൺ 23ന് വെള്ളിയാഴ്ച തിയറ്ററുകളിൽ ചിത്രം എത്തും. മാനസാരെ, ലൂസിയ, യൂ ടേൺ, ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ…

പ്രണയ നായകനായി ‘ആൻസൺ’ എത്തുന്നു

‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ജിത്തു ജോസഫിന്റെയും ടൊവിനൊ തോമസിന്റെയും ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങി. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പേര് സിനിമയ്ക്ക് ഇട്ടതിന് പിന്നിലും…