റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ്

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരേ പ്രൈസ് ടാഗ് പ്രതിഷേധം നടത്തിയ റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ് ശിക്ഷ. റഷ്യൻ കലാകാരിയും സംഗീതജ്ഞയും ആക്ടിവിസ്റ്റുമായ അലക്സാന്ദ്ര സാക്ഷ സ്‌കോച്ചിലെങ്കോയെയാണ് റഷ്യൻ കോടതി ശിക്ഷിച്ചത്.സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങളുടെ…

ന്യൂ യോർക്ക് ടൈംസ് പോയട്രി എഡിറ്റർ രാജിവച്ചു

ഗാസയിലെ ജനങ്ങൾക്കെതിരായ അമേരിക്കയുടെ പിന്തുണയുള്ള ഇസ്രയേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് ന്യൂ യോർക്ക് ടൈംസ് മാഗസിന്റെ പോയട്രി എഡിറ്റർ സ്ഥാനം രാജിവച്ച് ആന്‍ ബോയർ. ‘യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നുണകള്‍ ഇനി വേണ്ട’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമുഖ…

ഗാസ വിട്ടുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ്

ഗാസ മുമ്പിലെ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നു. ഹമാസില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഗാസ ലക്ഷ്യമാക്കി കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നു എന്നാണ് സൂചനകള്‍. ഗാസയെ എല്ലാ തരത്തിലും വരിഞ്ഞുമുറുക്കാനുള്ള…

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; 2000 പേർ മരിച്ചതായി താലിബാൻ

പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 2000 പേർ മരിച്ചതായി മുതിർന്ന താലിബാൻ വക്താവ്. രണ്ട് ദശാബ്ദത്തിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്നിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമെന്നും ആശങ്കയുണ്ട്. ഹെറാത്ത് പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ…

ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു ; വിവരങ്ങൾ ഡാർക്ക് വെബിൽ

ഒരു ലക്ഷത്തിലധികം ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോ‍ർട്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ്-ഐബിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവയാണെന്നാണ് വിവരം. ഹാക്ക് ചെയ്യപ്പെട്ട…

മീന്‍ പിടിക്കാന്‍ പോയ 65 കാരനെ മുതല തിന്നു

സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65 കാരനെയാണ് മീന്‍ പിടിക്കുന്നതിനിടെ കാണാതായത്. ഇയാളെ കാണാതായി…

റോഡുകള്‍ മഴയില്‍ മുങ്ങി, വിവാഹ വേദിയിലേക്കുള്ള ബോട്ട് തകര്‍ന്നു

കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബോട്ടില്‍ കയറിയ ആളുകള്‍ക്ക് ദാരുണാന്ത്യം. നൈജീരിയയിലാണ് തിങ്കളാഴ്ച 100ല്‍ അധികം ആളുകള്‍ ബോട്ട് അപകടത്തില്‍ കൊല്ലപ്പെട്ടത്. നൈജര്‍ നദിയിലൂടെയുള്ള ബോട്ട് നദിയിലുണ്ടായിരുന്നു മരത്തടിയില്‍…