തെലങ്കാനയില്‍ 70 ഇന ഉറപ്പുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

തെലങ്കാനയിൽ 70 ഇന ഉറപ്പുമായി കോൺഗ്രസ് പ്രകടനപത്രിക. ‘അഭയ ഹസ്തം’ എന്ന് പേരിട്ടിരിക്കുന്ന പത്രിക സ്ത്രീകളെയും കര്‍ഷകരെയും ലക്ഷ്യമിട്ടാണ് തയാറാക്കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. അധികാരത്തിലേറി ആറു മാസത്തിനുള്ളില്‍ ജാതി…

ഹിന്ദു മതത്തിനെ സംരക്ഷിക്കണം: ഹർജി സുപ്രീം കോടതി തള്ളി

രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഈ ആവശ്യങ്ങൾ കോടതി പരിഗണിച്ചാൽ നാളെ…

തെലങ്കാന തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

തെലങ്കാനയിലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള 14 സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. സംഗറെഡ്ഡിയിൽ നിന്ന് ദേശ്പാണ്ഡേ രാജേശ്വര റാവു, മൽക്കജ്ഗിരിയിൽ നിന്ന് രാംചന്ദർ റാവു എന്നിവരെയാണ് പാർട്ടി നോമിനേറ്റ് ചെയ്തിരിക്കുന്നത്.…

വായു ഗുണനിലവാരം മെച്ചപ്പെട്ടെന്ന് ഡൽഹി സർക്കാർ

ഡൽഹിയിലെ വായു ഗുണ നിലവാരം മെച്ചപ്പെട്ടെന്ന് ഡൽഹി സർക്കാർ. മഴ പെയ്തതിനെ തുടർന്നാണ് ഈ മാറ്റം. അതിനാൽ ഒറ്റ-ഇരട്ട കാർ നിയന്ത്രണം നഗരത്തിൽ നടപ്പിലാക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. നേരത്തെ നവംബർ…

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ദിവസവും ധരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടുകളാണെന്ന് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്…

രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ടബലാത്സംഗം; മണിപ്പുരിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഒരു കൂട്ടം ആളുകൾ റോഡിൽ നഗ്നരായി പരേഡ് ചെയ്യുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വയലിൽ വെച്ച് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന് ആദിവാസി സംഘടന അറിയിച്ചു. ഇംഫാലിൽ…

ബംഗാളിൽ പഞ്ചായത്ത് വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം

ബംഗാളിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വ്യാപക അക്രമം. പോളിങ്ങിന്റെ ആദ്യ മണിക്കൂർ പൂർത്തിയാകും മുൻപ് തന്നെ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ…

ചന്ദ്രയാൻ 3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ. ബഹിരാകാശ പേടകം, വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാക് 3 യുമായി സംയോജിപ്പിക്കുന്ന പ്രവർത്തനം പൂർത്തിയായെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ…

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതി പര്‍വേഷ് ശുക്ലയുടെ വീടിന്റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. പര്‍വേഷ് ശുക്ല ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിക്കെതിരെ…

മഹാരാഷ്ട്രയിൽ വീണ്ടും നാടകം ; അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പമുള്ള 8 എംഎൽമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പിന് പിന്നാലെയാണ് അജിത് പവാറും സംഘവും എൻഡിഎയിൽ ചേർന്നത്. ഛഗൻ ഭുജ്ബൽ, ദിലീപ്…