വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ടീമില്‍ സഞ്ജു ഇടം നേടി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹാര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും ഇടം നേടി. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മ ടി20 ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍…

വിംബിള്‍ഡണ്‍ പ്രചാരണത്തില്‍ ഇടംനേടി കേരളത്തിലെ വള്ളംകളി

കേരളത്തിന്റെ ചുണ്ടന്‍ വള്ളംകളി വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പ്രചാരണത്തില്‍ ഇടം നേടി. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ ചുണ്ടന്‍വള്ളം തുഴയുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വിംബിള്‍ഡണ്‍ മത്സരങ്ങള്‍ക്ക് തുടക്കം…

പതിനഞ്ചാം ടെസ്റ്റ് സെഞ്ചുറിയുടെ മൊഞ്ചില്‍ ഉസ്‌മാന്‍ ഖവാജ

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 393 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയക്കായി സെഞ്ചുറി നേടി ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. ഖജാവ 199 പന്തിലാണ് പതിനഞ്ചാം ടെസ്റ്റ് ശതകം കണ്ടെത്തിയത്.…

ഇന്ത്യയിലെ ഏകദിന ലോകകപ്പ്; പാക് പങ്കാളിത്തം സംശയത്തില്‍

പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യ ആതിഥേയത്വമരുളുന്ന ഏകദിന ലോകകപ്പിന്‍റെ കാര്യത്തില്‍ പുതിയ നാടകവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ലോകകപ്പിനായി ഇന്ത്യയിലെത്തുകയുള്ളൂ എന്ന്…