About

Spread the love

മറവികൾക്കെതിരെയുള്ള ഓർമ്മകളുടെ കലാപമാണ് രാഷ്ട്രീയം. ഇവിടെ നിങ്ങൾക്ക് രാഷ്ട്രീയം കാണാം അരികു വത്കരിച്ചവരുടെ ശബ്ദമാണ് THE TONGUE .മറവിയുടെ ഭൂതകാലത്തിലേക്ക് എഴുതള്ളി പോകുന്നവയുടെ ഓർമപ്പെടുത്തലുകളാണിവിടം.മൾട്ടിമീഡിയ സ്റ്റോറി ടെല്ലിംങിനും, ഡാറ്റാ ജേർണലിസത്തിനും പ്രാധാന്യം നൽകിയുള്ളതാണ് ഈ ന്യൂസ് പോർട്ടൽ.നമ്മൾ മറന്നതോ മന:പൂർവം മറന്നുവെന്ന് നടിക്കുന്നതോ ആയ വാർത്തകൾക്കായൊരിടം.


Spread the love