സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹനായത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി.…

രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ടബലാത്സംഗം; മണിപ്പുരിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഒരു കൂട്ടം ആളുകൾ റോഡിൽ നഗ്നരായി പരേഡ് ചെയ്യുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വയലിൽ വെച്ച് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന് ആദിവാസി സംഘടന അറിയിച്ചു. ഇംഫാലിൽ…

മഹാരാഷ്ട്രയില്‍ തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍

തക്കാളി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഇപ്പോഴിതാ തക്കാളി വിറ്റ് കോടീശ്വരനായ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ കർഷകനായ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവും തക്കാളി വിറ്റ് നേടിയത് കോടികളാണ്.…