Interview: സോൾ ഓഫ് കടുവ

അതുൽ നറുകര :അതുൽ/ നറുകര ഷിദിൻ സോൾ ഓഫ് ഫോക്? ലോക്ഡൗൺ സമയമാണ് പുതിയ ചിന്തകൾക്ക് വഴിതെളിച്ചതെന്നു പറയാം.സമൂഹ മാധ്യമങ്ങളെ ഫലപ്രഥമായി ഉപയോഗിച്ചത് ആ ദിവസങ്ങളിലാണ്. നറുകരയിലെ കഴിവുള്ള കൂട്ടുകാരെയെല്ലാം കൂടെ കൂട്ടി ഇൻസ്റ്റാഗ്രാമിലും…