കുറുക്കന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവര്‍ ഒന്നിക്കുന്ന പ്രൊജക്റ്റാണ് കുറുക്കൻ. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വിനീത് ശ്രീനിവാസൻ…