നെടുങ്കണ്ടത്ത് മരണവീട്ടില്‍ യുവാവിന് കുത്തേറ്റു; കേരള കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പൊതുപ്രവര്‍ത്തകന്‍റെ കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്.സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ കേരള കോണ്‍ഗ്രസ് –…

വൈദ്യുതി ബില്‍ കുടിശിക തീര്‍ക്കുന്നവര്‍ക്ക് സമ്മാനം: ലഭിക്കുക 10,000 രൂപ വരെ

വൈദ്യുതി ബില്‍ കുടിശിക തീര്‍ക്കുന്നവര്‍ക്ക് സമ്മാനം. ഒറ്റത്തവണ തീര്‍‍‍പ്പാക്കല്‍ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ബോര്‍ഡിന്റെ സമ്മാനം ലഭിക്കുക.ഓരോ ഇലക്‌ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ…

റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ്

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരേ പ്രൈസ് ടാഗ് പ്രതിഷേധം നടത്തിയ റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ് ശിക്ഷ. റഷ്യൻ കലാകാരിയും സംഗീതജ്ഞയും ആക്ടിവിസ്റ്റുമായ അലക്സാന്ദ്ര സാക്ഷ സ്‌കോച്ചിലെങ്കോയെയാണ് റഷ്യൻ കോടതി ശിക്ഷിച്ചത്.സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങളുടെ…

ന്യൂ യോർക്ക് ടൈംസ് പോയട്രി എഡിറ്റർ രാജിവച്ചു

ഗാസയിലെ ജനങ്ങൾക്കെതിരായ അമേരിക്കയുടെ പിന്തുണയുള്ള ഇസ്രയേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് ന്യൂ യോർക്ക് ടൈംസ് മാഗസിന്റെ പോയട്രി എഡിറ്റർ സ്ഥാനം രാജിവച്ച് ആന്‍ ബോയർ. ‘യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നുണകള്‍ ഇനി വേണ്ട’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമുഖ…

തെലങ്കാനയില്‍ 70 ഇന ഉറപ്പുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

തെലങ്കാനയിൽ 70 ഇന ഉറപ്പുമായി കോൺഗ്രസ് പ്രകടനപത്രിക. ‘അഭയ ഹസ്തം’ എന്ന് പേരിട്ടിരിക്കുന്ന പത്രിക സ്ത്രീകളെയും കര്‍ഷകരെയും ലക്ഷ്യമിട്ടാണ് തയാറാക്കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. അധികാരത്തിലേറി ആറു മാസത്തിനുള്ളില്‍ ജാതി…

ഹിന്ദു മതത്തിനെ സംരക്ഷിക്കണം: ഹർജി സുപ്രീം കോടതി തള്ളി

രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഈ ആവശ്യങ്ങൾ കോടതി പരിഗണിച്ചാൽ നാളെ…