മഴക്കെടുതി :കുട്ടികൾക്ക് സഹായഹസ്തവുമായി സംസ്ഥാന ശിശുക്ഷേമ സമിതി

സംസ്ഥാനത്ത് കാലവർഷം കനത്ത സാഹചര്യത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കേണ്ടി വരുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി സംസ്ഥാന ശിശുക്ഷേമ സമിതി.കുട്ടികൾക്കായുള്ള അവശ്യസേവനത്തിനു സമിതിയുടെ ചൈൽഡ് ഹെൽപ്പ് ലൈൻ 1517-ൽ ബന്ധപ്പെട്ടാൽ ജില്ലാ ശിശുക്ഷേമ സമിതികളുടെ സന്നദ്ധ ഭടൻമാർ…

ആധാർ-പാൻ കാർഡ് ലിങ്കിങ് ഇന്ന് കൂടി

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിമിതി ഇന്ന് അവസാനിക്കും.1000 രൂപ പിഴയോടെ അനുവദിച്ച സമയ പരിധിയാണ് അവസാനിക്കുക. എല്ലാ നികുതിദായകരും ജൂലൈ ഒന്നിന് മുൻപ് ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പ്…

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. 28ലെ…

ഭാര്യയുമായി പ്രണയമെന്ന് സംശയം: യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു

ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് : നിഖില്‍ തോമസ് കസ്റ്റഡിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ പ്രവർത്തകൻ നിഖില്‍ തോമസ് പിടിയില്‍. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം…

ടൈറ്റന് സംഭവിച്ചതെന്ത്? സ്ഫോടനസാധ്യത സൂചിപ്പിക്കുന്ന വൈറൽ ദൃശ്യങ്ങൾ

ടൈറ്റന് സംഭവിച്ചതെന്ത്? ടൈറ്റൻ പേടകത്തിന് സംഭവിച്ച സ്ഫോടനസാധ്യതയെ സൂചിപ്പിക്കുന്ന വൈറൽ ദൃശ്യങ്ങൾ പുറത്ത്. ഉയർന്ന മർദത്തിൽ പേടകത്തില്‍ സ്ഫോടനമുണ്ടായതാണ് സംശയിക്കുന്നത്. ഇത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോകൾ സാമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉയർന്ന മർദംമൂലം ഒരു റെയിൽ‌വേ…

ആപ്പ് ഡൗൺലോഡ് ആകാന്‍ വൈകി; മകന്‍റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി പിതാവ്

ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മകന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി പിതാവ്. മൊബൈല്‍ ആപ്പ് ഡൗൺലോഡ് ആകാനുള്ള കാലതാമസത്തിന്‍റെ പേരിലുള്ള തര്‍ക്കത്തിനിടയില്‍ പിതാവിനോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയത്. ദില്ലിയിലെ മധു…

പകര്‍ച്ചവ്യാധി മരണങ്ങള്‍ തുടരുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണങ്ങള്‍ തുടരുന്നു. പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…