‘ഹൃദയഭേദകമായ കാഴ്ചകള്‍’: മണിപ്പൂരില്‍ സമാധാനമാണ് ആവശ്യമെന്ന് രാഹുല്‍

മണിപ്പൂരില്‍ സമാധാനമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ജനതക്ക് ഏതെങ്കിലും തരത്തില്‍ സമാധാനം നല്‍കാന്‍ കഴിയുമെങ്കില്‍ താന്‍ അതിന് ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു. കണ്ടുമുട്ടിയവരുടെയെല്ലാം മുഖത്ത് നിലവിളിയാണുള്ളത്. ഹൃദയഭേദകമായ കാഴ്ചയാണ് ചുറ്റും.…

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചേക്കും

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് കലാപത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജിയ്ക്കൊരുങ്ങുന്നത്. ഗവർണർ അനുസൂയ ഉയ്കേയുമായി ബിരേൻ സിങ് ഉടൻതന്നെ കൂടിക്കാഴ്ച നടത്തി രാജി കൈമാറുമെന്നാണ് സൂചന.കലാപം അവസാനിപ്പിക്കാൻ…

വി വേണു പുതിയ ചീഫ് സെക്രട്ടറി; ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി

വി വേണുവിനെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആണ് പുതിയ സംസ്ഥാന പൊലീസ്…

മണിപ്പൂരില്‍ സംഘർഷം; മന്ത്രിയുടെ സ്വകാര്യ ഗോഡൗണിന് തീയിട്ടു

മണിപ്പൂരിൽ സുരക്ഷാ സേനയും കലാപകാരികളും തമ്മിലുള്ള സംഘർഷം തുടരുന്നു. സംസ്ഥാനത്ത് മന്ത്രിയുടെ സ്വകാര്യ ഗോഡൗണിന് അക്രമി സംഘം തീയിട്ടു. ഉപഭോക്തൃ, ഭക്ഷ്യകാര്യ മന്ത്രി എല്‍ സുശീന്ദ്രോയുടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിങ്ഗാരെലിലുള്ള ഗോഡൗണിനാണ് തീവച്ചത്.ഗോഡൗൺ…

കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണം: ആംആദ്മി

പ്രതിപക്ഷ സഖ്യത്തിൽ കടുത്ത നിലപാടുമായി ആം ആദ്മി പാർട്ടി .ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കണമെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും…

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് വിജയ്; ‘പറഞ്ഞത് നല്ല കാര്യമെന്ന് എന്ന് ഉദയനിധി സ്റ്റാലിൻ

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടൻ വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 10,12…

അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏട്

അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം. ലക്ഷക്കണക്കിന് പേര്‍ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥയെ കുറിച്ച് യുവാക്കള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും…

പശ്ചിമബം​ഗാൾ സംഘർഷം; കാളിഗഞ്ചില്‍ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

പശ്ചിമബം​ഗാളിൽ ഉണ്ടായ സം​ഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളി​ഗഞ്ചിലാണ് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24 പർ​ഗാനസിൽ ​ഗവർണർ…

‘2024 ൽ എൻഡിഎയെ തോൽപ്പിക്കും’, സൂത്രവാക്യം വെളിപ്പെടുത്തി അഖിലേഷ്

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരത്തിലേറുമെന്ന പ്രതീക്ഷ പങ്കുവച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. എൻ ഡി എയെ പരാജയപ്പെടുത്തൽ വലിയ ശ്രമകരമായ…

കലാപം നിയന്ത്രിച്ചില്ലെങ്കിൽ പിന്തുണ പിന്‍വലിക്കും: എന്‍പിപി

മണിപ്പൂരില്‍ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും, അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടി. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്…