‘ഹൃദയഭേദകമായ കാഴ്ചകള്‍’: മണിപ്പൂരില്‍ സമാധാനമാണ് ആവശ്യമെന്ന് രാഹുല്‍

മണിപ്പൂരില്‍ സമാധാനമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ജനതക്ക് ഏതെങ്കിലും തരത്തില്‍ സമാധാനം നല്‍കാന്‍ കഴിയുമെങ്കില്‍ താന്‍ അതിന് ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു. കണ്ടുമുട്ടിയവരുടെയെല്ലാം മുഖത്ത് നിലവിളിയാണുള്ളത്. ഹൃദയഭേദകമായ കാഴ്ചയാണ് ചുറ്റും.…

ആധാർ-പാൻ കാർഡ് ലിങ്കിങ് ഇന്ന് കൂടി

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിമിതി ഇന്ന് അവസാനിക്കും.1000 രൂപ പിഴയോടെ അനുവദിച്ച സമയ പരിധിയാണ് അവസാനിക്കുക. എല്ലാ നികുതിദായകരും ജൂലൈ ഒന്നിന് മുൻപ് ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പ്…

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചേക്കും

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് കലാപത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജിയ്ക്കൊരുങ്ങുന്നത്. ഗവർണർ അനുസൂയ ഉയ്കേയുമായി ബിരേൻ സിങ് ഉടൻതന്നെ കൂടിക്കാഴ്ച നടത്തി രാജി കൈമാറുമെന്നാണ് സൂചന.കലാപം അവസാനിപ്പിക്കാൻ…

വി വേണു പുതിയ ചീഫ് സെക്രട്ടറി; ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി

വി വേണുവിനെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആണ് പുതിയ സംസ്ഥാന പൊലീസ്…

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. 28ലെ…

സബ്രീന ഇപ്പോൾ ഇന്ത്യയിലെ ദേശസ്നേഹികളുടെ നോട്ടപ്പുള്ളിയാണ്

ബിനോജ് നായർ ചിലർക്ക് കഷ്ടകാല സമയത്ത് ചില ബുദ്ധി ഉദിക്കും. അപ്പോൾ അവർ ചെയ്യുന്ന പ്രവർത്തി ഓർത്ത്പിന്നീട് കുറെയേറെ കാലം അവർക്ക് 2പശ്ചാത്തപിക്കേണ്ടി വരും. ചിലർക്കെങ്കിലും ആ പ്രവർത്തി മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾ വളരെ…

അഭിമുഖത്തിനിടെ അവതാരകയ്ക്ക് മുൻപിൽ ഷർട്ട് ഊരി ഷൈൻ

ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഷൈൻ ടോം ചോക്കോയുടെ പെരുമാറ്റ രീതികൾ വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈൻ ടോം ചാക്കോ നൽകിയ ആദ്യ അഭിമുഖമാണ് പ്രേക്ഷകരുടെ…

ഭാര്യയുമായി പ്രണയമെന്ന് സംശയം: യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു

ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന…

നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.…