ഏഷ്യാ കപ്പ്: ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം!

ഏഷ്യൻ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുന്നതിനു വേണ്ടി 1983-ൽ ഏഷ്യൻ ക്രിക്കറ്റ് സമിതിയാണ് ഏഷ്യാകപ്പ് ആരംഭിച്ചത്. എല്ലാ രണ്ട് വർഷം കൂടുമ്പോഴും മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ആരംഭിച്ചത്.1984-ൽ ഷാർജയിൽ വെച്ചാണ് ആദ്യത്തെ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ഏഷ്യാ കപ്പിൽ കളിക്കുന്ന എല്ലാ മത്സരങ്ങൾക്കും അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ഔദ്യോഗിക ഏകദിന പരിഗണന കൊടുത്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ തവണ ഏഷ്യാകപ്പ് ജേതാക്കളായിട്ടുള്ള രാജ്യം ഇന്ത്യയാണ് (5 തവണ), തൊട്ടുപിന്നിൽ ശ്രീലങ്കയും (നാല് തവണ) ആണ്. ഇന്ത്യ-പാകിസ്താൻ രാഷ്ട്രീയ ബന്ധം മോശമായതിനെ തുടർന്ന് 1993ലെ ഏഷ്യാകപ്പ് ഉപേക്ഷിച്ചിരുന്നു.

ഏഷ്യാ കപ്പിൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ കിരീടം നേടിയത്. 7 തവണ ഇന്ത്യ നേടിയപ്പോൾ, തൊട്ടുപിന്നാലെ ശ്രീലങ്ക 5 തവണ കിരീടം നേടിയിട്ടുണ്ട്. പാക്കിസ്ഥാൻ 2 തവണയാണ് നേടിയത്.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക്ക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ചഹല്‍, ബിഷ്‌നോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍.

ഓഗസ്റ്റ് 27 മുതല്‍ യു.എ.ഇയിലാണ് ഇത്തവണ ഏഷ്യ കപ്പ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി 20 മത്സരങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ഏഷ്യാ കപ്പ് ഇതുവരെ നേടിയ രാജ്യങ്ങൾ