തമിഴ് സിനിമയും തമിഴ്നാട് അരസിയലും
എഴുത്ത് ; അർജുൻ ഉണ്ണി താൻ രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാക്കുകയാണെന്നു കഴിഞ്ഞ ദിവസമാണ് രജനീകാന്ത് അറിയിച്ചത്. 31 ന് പ്രഖ്യാപനം ഔദ്യോഗികമായി അറിയിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് തലൈവരുടെ ഈ പിന്മാറ്റം. RRM (രജനി രസിഗർ മൻട്രം) പ്രവർത്തകർക്കൊപ്പം പലരും … Read More