രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും. എംജി റോഡ് മുതൽ കുണ്ടന്നൂർ വരെയാണ് അതീവസുരക്ഷാ മേഖലയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. കേരളം കൂടാതെ തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ … Read More

സർക്കാർ ജീവനക്കാർ യൂട്യൂബറാകേണ്ട!

സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ആളുകൾ ചാനൽ സബ്ക്രൈബ് ചെയ്യുമ്പോള്‍ അതിൽ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഒരു അഗ്നിശമന സേനാംഗം … Read More

ട്വിറ്ററിന് പുതിയ സിഇഒയെ പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ട്വിറ്ററിന് പുതിയ സിഇഒയെ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. സ്വന്തം വളർത്തു നായയെയാണ് മസ്ക് ട്വിറ്ററിൻ്റെ സിഇഒ ആയി നിയമിച്ചിരിക്കുന്നത്. ഷിബാ ഇനു ഇനത്തിൽപെട്ട ‘ഫ്ലോകി’ എന്ന് പേരുള്ള നായയാണ് ഇനി ട്വിറ്ററിൻ്റെ സി ഇ ഒ. അതേസമയം ഈ വർഷം അവാസനത്തോടെ … Read More

‘വരാഹരൂപം’ കേസ്: ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

കന്ന‍ഡ സിനിമയായ കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.ഡിസിപി കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ … Read More